ട്രാൻഫോർമേഴ്സ് ആൻഡ് ഇലക്ട്രിക്കൽ കേരള ലിമിറ്റഡിൽ അസിസ്റ്റൻറ് മാനേജർ(എഫ് ആൻഡ് എ), അസിസ്റ്റൻറ് മാനേജർ(സിവിൽ),അസിസ്റ്റൻറ് മാനേജർ(ഐടി), ഓഫീസർ ട്രെയിനി എന്നീ തസ്തികകളിൽ ഒഴിവുണ്ട് . താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 18നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.
വിശദവിവരങ്ങൾക്കായി സന്ദർശിക്കുക:http://www.kitco.in/placmentpark