കൊച്ചി യൂണിവേഴ്സിറ്റി കാമ്പസിലെ സോഫിസ്റ്റികേറ്റഡ് ടെസ്റ്റ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ സെൻററിൽ ട്രെയിനി എൻജിനീയർ തസ്തികയിൽ ഒഴിവുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 13 ന് രാവിലെ 10മണിക്ക് അസ്സൽ രേഖകളുമായി യൂണിവേഴ്സിറ്റി ക്യാമ്പസിൽ എത്തിച്ചേരേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക :http://www.sticindia.com