മഹാനദി വാട്ടർ ഡിസ്പ്യൂട്ട് ട്രൈബ്യൂണലിൽ വിവിധ തസ്തികകളിൽ ഒഴിവുകളുണ്ട്.
ഒഴിവുള്ള തസ്തികകൾ:പ്രൈവറ്റ് സെക്രട്ടറി,കോർട്ട് മാസ്റ്റർ,പ്രിൻസിപ്പൽ പ്രൈവറ്റ് സെക്രട്ടറി
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂൺ 13നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.jalasakti-dowr.gov.in