മഹാത്മാഗാന്ധി സർവ്വകലാശാലയുടെ കീഴിലുള്ള ഡയറക്ടറേറ്റ് ഫോർ അപ്ലൈഡ് ഷോർട്ട് – ടേം പ്രോഗ്രാംസ് നടത്തുന്ന വിവിധ പ്രോഗ്രാമുകളിൽ പ്രവേശനത്തിന് നവംബർ 30 വരെ അപേക്ഷിക്കാം . താത്പര്യമുള്ള വിദ്യാർത്ഥികൾ http://www.dasp.mgu.ac.inഎന്ന വെബ് സൈറ്റ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.