ന്യൂഡൽഹി: ഡിഎൻബി ഫൈനൽ തിയറി പരീക്ഷ ഡിസംബർ 16 മുതൽ 19 വരെ നടത്താൻ തീരുമാനിച്ചു. പരീക്ഷക്കായുള്ള അപേക്ഷ ഓൺലൈനായി http://www.natboard.edu.inഎന്ന വെബ്സൈറ്റ് വഴി സമർപ്പിക്കാവുന്നതാണ്.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 12.

Never miss any important news. Subscribe to our newsletter.
© 2021. All rights reserved.