ഐകോർ ബിസിനസ്സ് സൊലൂഷൻസിൽ ഡിജിറ്റൽ മാർക്കറ്റിങ് എക്സിക്യൂട്ടീവ് തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:1 വർഷത്തെ പ്രവർത്തിപരിചയം
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ chithra@icorepioneer.com എന്ന മെയിലിലേക്ക് അപേക്ഷ അയയ്ക്കേണ്ടതാണ്.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 30.