കേന്ദ്ര ഗ്രാമീണ വികസന മന്ത്രാലയത്തിൻെറ കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ ഡെവലപ്മെൻറ് ആൻഡ് പഞ്ചായത്തീരാജ് നല്കുന്ന ഡിപ്ലോമ കൊഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജനുവരി 15.വിശദവിവരങ്ങൾ ലഭിക്കുന്നതിനായി http://www.nirdpr.org.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.