ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദയിൽ ഡെൻറൽ ഹൈജീനിസ്റ്റ് തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:ഡിപ്ലോമ ഇൻ ഡെൻറൽ ഹൈജീൻ
പ്രായപരിധി:45
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂലൈ 10നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.