ടെക്നോപാർക്കിൽ പ്രവർത്തിക്കുന്ന അൽസോണെ സോഫ്റ്റ് വേർ ലിമിറ്റഡ് എന്ന കമ്പനിയിൽ അസ്സോസിയേറ്റ് സോഫ്റ്റ് വേർ എൻജിനീയർമാരുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നു, താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ careers@ alzonesoftware.com എന്ന ഇ-മെയിലിലേക്ക് അപേക്ഷ അയയ്ക്കുക. അപേക്ഷ അയയ്ക്കേണ്ട അവസാന തീയതി ഡിസംബർ 24