കേരള സംസ്ഥാന വ്യവസായിക പരിശീലന വകുപ്പ് സംസ്ഥാന ഐടി സെല്ലിൽ ഡേറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ ഒഴിവുണ്ട്.ഈ തസ്തികയിൽ 2 ഒഴിവുകളാണുള്ളത്.
വിദ്യാഭ്യാസ യോഗ്യത:പത്താം ക്ലാസ് എൻടിസി ഇൻ കോപ്പ
ശമ്പളം:21,175
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 16ന് നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.det.kerala.gov.in