ഇൻഫോപാർക്കിൽ പ്രവർത്തിക്കുന്ന ഫെതർസോഫ്റ്റ് ഇൻഫോ സൊലൂഷൻസിൽ ഡോട്ട്നെറ്റ് ഡെവലപ്പർ തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:ഡിസൈൻ ആൻഡ് ആർക്കിടെക്ച്റൽ പാറ്റേൺസ് അറിഞ്ഞിരിക്കണം
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ നവംബർ 30നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.feathersoft.com