ടെക്നോപാർക്കിൽ പ്രവർത്തിക്കുന്ന ഇ ടിo ഇൻഫോമാറ്റിക്കയിൽ ഡോട്ട് നെറ്റ് ഡെവലപ്പർമാരെ ആവശ്യമുണ്ട്.താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 30നകം careers@eteamindia.com എന്ന മെയിൽ ഐഡിയിലേക്ക് അപേക്ഷ അയയ്ക്കേണ്ടതാണ് .രണ്ടുമുതൽ അഞ്ചുവർഷംവരെ ഡവലപ്മെൻറ് പരിചയമുള്ളവർക്കാണ് അപേക്ഷിക്കാനാവസരം.