ടൗൺ ആൻഡ് കൺട്രി പ്ലാനിങ് വകുപ്പിൽ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് I തസ്തികയിൽ ഒഴിവുണ്ട്. ഈ തസ്തികയിൽ ഒരൊഴിവാണുള്ളത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ https://thulasi.psc.kerala.gov.in/ എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജനുവരി 5.