ലഖ്നൗവിൽ പ്രവർത്തിക്കുന്ന ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ നോർത്തേൺ റീജണിൽ ഡ്രൈവർ തസ്തികയിൽ ഒഴിവുണ്ട്.
ഒഴിവുകളുടെ എണ്ണം:13
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 5നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.വിശദവിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.gsi.gov.in