ഡൽഹിയിലെ രാം ലാൽ ആനന്ദ് കോളേജിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ, സീനിയർ ടെക്നിക്കൽ അസിസ്റ്റൻറ് , അസിസ്റ്റൻറ്, ലബോറട്ടറി അസിസ്റ്റൻറ്, ജൂനിയർ അസിസ്റ്റൻറ് ,ലൈബ്രറി അറ്റൻഡൻറ് എന്നീ തസ്തികകളിൽ ഒഴിവുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 24നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഓൺലൈനായിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക : http://www.rlacollege.edu.in