തമിഴ്നാട് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ പ്രഫസർ, അസിസ്റ്റൻറ് പ്രഫസർ,അസോഷ്യേറ്റ് പ്രഫസർ, പ്രൈവറ്റ് സെക്രട്ടറി ,പഴ്സനൽ അസിസ്റ്റൻറ് എന്നീ തസ്തികകളിൽ ഒഴിവുകളുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 17നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക : http://www.cutn.ac.in