തിരുവനന്തപുരം : ത്രിവത്സര എൽഎൽബി രണ്ടാം ഘട്ട അലോട്മെൻറ് നടപടികൾ തുടങ്ങിയ സാഹചര്യത്തിൽ ഒന്നാം ഘട്ടത്തിൽ അലോട്മെൻറ് ലഭിക്കാത്ത വിദ്യാർത്ഥികളും ലഭിച്ച വിദ്യാർത്ഥികളും രണ്ടാം ഘട്ടത്തിൽ പരിഗണിക്കപ്പെടണമെങ്കിൽ നവംബർ 5 ന് മുമ്പായി ഓപ്ഷൻ കൺഫർമേഷൻ നടത്തേണ്ടതാണ്.