തിരുവിതാംകൂർ,കൊച്ചിൻ,ഗുരുവായൂർ, മലബാർ ദേവസ്വം ബോർഡുകളിൽ സർജൻ, ലാബ് അസിസ്റ്റൻറ്, അസിസ്റ്റൻറ് എൻജിനീയർ, ഓവർസീയർ ഗ്രേഡ് II (ഇലക്ട്രിക്കൽ )എന്നീ തസ്തികകളിൽ ഒഴിവുകളുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ http://www.kdrb.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന അപേക്ഷ ഫെബ്രുവരി 14നകം സമർപ്പിക്കേണ്ടതാണ്.