ദേശീയ മീഡിയ ഇൻസ്റ്റിറ്റ്യൂട്ടിൽ വിവിധ തസ്തികകളിൽ ഒഴിവുകൾ.
ഒഴിവുള്ള തസ്തികകൾ:എഡിറ്റർ കം മോഷൻ ഗ്രാഫിക്സ് ഡിസൈനർ,എആർ ഡെവലപ്പർ,ടുഡി ആൻഡ് ത്രിഡി അനിമേറ്റർ
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 26നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.nimi.gov.in