ദേശ്ബന്ധു കോളേജിൽ വിവിധ തസ്തികകളിൽ ഒഴിവുകളുണ്ട്.
ഒഴിവുള്ള തസ്തികകൾ:സീനിയർ അസിസ്റ്റൻറ്,സീനിയർ ടെക്‌നിക്കൽ അസിസ്റ്റൻറ്,മ്യൂസിയം ക്യൂറേറ്റർ
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 9നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.deshbandhucollege.ac.in