ഡൽഹി സർവകലാശാലയ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന ദ്യാൽ സിങ് കോളേജിൽ അസിസ്റ്റൻറ് പ്രൊഫസർ തസ്തികയിൽ ഒഴിവുകൾ.
ബംഗാളി,ബോട്ടണി,ഹിന്ദി,ഹിസ്റ്ററി,ജ്യോഗ്രഫി,കൊമേഴ്സ് ,മാത്സ്,കെമിസ്ട്രി എന്നീ വിഷയങ്ങളിൽ ഒഴിവുകളുണ്ട്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 17.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി’
സന്ദർശിക്കുക:http://www.dsc.ac.in