എറണാകുളം മെഡിക്കൽ സെൻററിൽ നഴ്സ് എജ്യുക്കേറ്റർ തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:ബിഎസ് സി/എംഎസ് സി നഴ്സിങ്
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ jobs@emccochin.com എന്ന മെയിലിലേക്ക് അപേക്ഷ അയയ്ക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി 0484-2907000 എന്ന ഫോൺ നമ്പറിൽ വിളിക്കുക.