ന്യൂക്ലിയർ പവർ കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൻെറ ഉത്തർപ്രദേശിലെ നരോറ അറ്റോമിക് പവർ സ്റ്റേഷനിൽ നഴ്സ്, ഫാർമസിസ്റ്റ് എന്നീ തസ്തികളിൽ ഒഴിവ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ http://www.npcilcareers.co.inഎന്ന വെബ്സൈറ്റ് മുഖേന അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 27.