ഗഡങ്കിയിൽ പ്രവർത്തിക്കുന്ന നാഷണൽ അറ്റ്മോസ്ഫറിക് റിസർച് ലബോറട്ടറിയിൽ ലൈറ്റ് വെഹിക്കിൾ ഡ്രൈവറുടെ തസ്തികയിൽ ഒഴിവുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 7നകം ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ് . കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക :http://www.narl.gov.in