കേന്ദ്ര സർക്കാരിൻെറ നാഷണൽ ഓവർസീസ് സ്കോളർഷിപ്പ് സ്കീം/പാസേജ് ഗ്രാൻറ് പ്രകാരമുള്ള സ്കോളർഷിപ്പുകൾക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ള വിദ്യാർത്ഥികൾ ഈ മാസം 31നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.
വിശദവിവരങ്ങൾക്കായി സന്ദർശിക്കുക: http://www.overseas.tribal.gov.in