ഡൽഹിയിലെ നാഷണൽ ലോ യൂണിവേഴ്സിറ്റിയിൽ പ്രൊഫസർ,അസോസിയേറ്റ് പ്രൊഫസർ,അസിസ്റ്റൻറ് പ്രൊഫസർ എന്നീ തസ്തികകളിൽ ഒഴിവുകളുണ്ട്.താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 31നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.