നാഷണൽ ഹൗസിങ് ബാങ്കിൽ അസിസ്റ്റൻറ് മാനേജർ, റീജണൽ മാനേജർ, ഡെപ്യൂട്ടി മാനേജർ എന്നീ തസ്തികകളിൽ ഒഴിവ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഡിസംബർ 30 നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. വിശദവിവരങ്ങൾക്കായി www.nhb.org.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
Never miss any important news. Subscribe to our newsletter.
© 2021. All rights reserved.