കോഴിക്കോട് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ ഇലക്ട്രിക്കൽ എൻജിനീയറിങ് ഡിപാർട്മെൻറിൽ അഡ്ഹോക്ക് ഫാക്കൽറ്റി തസ്തികയിൽ ഒഴിവുണ്ട്. ഈ തസ്തികയിൽ 2 ഒഴിവുകളാണുള്ളത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 17നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക:http://www.nitc.ac.in