മധ്യപ്രദേശിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ പ്രിൻസിപ്പൽ ടെക്നിക്കൽ ഇൻസ്ട്രക്ടർ , സീനിയർ ടെക്നിക്കൽ ഇൻസ്ട്രക്ടർ, സീനിയർ ഡിസൈൻ ഇൻസ്ട്രക്ടർ എന്നീ തസ്തികകളിൽ ഒഴിവുകളുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 10നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.വിശദവിവരങ്ങൾ ലഭിക്കുന്നതിനായി http://www.nidmp.ac.inഎന്ന വെബ്സൈറ്റ് സന്ദർശിക്കുക.