നാഷനൽ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യയിൽ ചീഫ് ജനറൽ മാനേജർ (ഫിനാൻസ് ),ഡപ്യുട്ടി ജനറൽ മാനേജർ(ലീഗൽ, മീഡിയ റിലേഷൻ) എന്നീ തസ്തികകളിൽ ഒഴിവുകളുണ്ട് .താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 9നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.വിശദവിവരങ്ങൾ ലഭിക്കുന്നതിനായി http://www.nhai.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.