ന്യൂഡൽഹി : നീറ്റ് യുജി പ്രവേശന പരീക്ഷ ഫലത്തിലെ വിവിധ അപാകതകൾ പരാമർശിച്ചുകൊണ്ട് ആറ് വിദ്യാർഥികൾ സമർപ്പിച്ച ഹർജി സൂപ്രീം കോടതി ഇന്ന് പരിഗണിക്കും. ഈ മാസം ആദ്യവാരമാണ് നീറ്റ് യുജി പരീക്ഷാഫലം പ്രസിദ്ധീകരിച്ചത്.

Never miss any important news. Subscribe to our newsletter.
© 2021. All rights reserved.