നീറ്റ് യൂ.ജി ക്ക് രണ്ടു ഘട്ടങ്ങളിലായി നൽകിയ അപേക്ഷയിലെ വിവരങ്ങൾ തിരുത്താനും ഭേദഗതി വരുത്താനും ബുധനാഴ്ച രാത്രി 11.50 വരെ നാഷണൽ ടെസ്റ്റിങ് ഏജൻസി സമയം നൽകി .അപേക്ഷാർത്ഥിയുടെ ഇ-മെയിലിലേക്കാകും ഒ.എം.ആർ ഉത്തരക്കടലാസും സ്കോർ കാർഡും അയക്കുക എന്നതിനാൽ ഇമെയിൽ വിലാസം പരീക്ഷാർത്ഥിയുടെതാണെന്നു ഉറപ്പാക്കണം.വിശദമായ വിജ്ഞാപനം www.nta.ac.in -ൽ ഉണ്ട് .