ടെക്‌നോപാർക്കിൽ പ്രവർത്തിക്കുന്ന നെട്രോക്‌സ് ഐ.ടി സൊലൂഷൻസിൽ പി.എച്ച്.പി ഡെവലപ്പർ തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:ആറുവർഷം പ്രവൃത്തിപരിചയം
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ hr@netroxe.com എന്ന മെയിലിലേക്ക് അപേക്ഷ അയയ്‌ക്കേണ്ടതാണ്.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 9 .