ഇന്ത്യൻ നേവിയിൽ സെയ്ലേഴ്സ് ഫോർ ആർട്ടിഫൈസർ അപ്രന്റിസ് (എഎ), സീനിയർ സെക്കൻഡറി റിക്രൂട്സ് (എസ്എസ്ആർ) വിഭാഗങ്ങളിൽ പുരുഷന്മാർക്ക് അവസരം. ഫെബ്രുവരി 2022 ബാച്ചിലേക്കാണു പ്രവേശനം. ഏകദേശം 2500 ഒഴിവുണ്ട്. ഓൺലൈൻ അപേക്ഷ ഒക്ടോബർ 25 വരെ. തസ്തിക, ഒഴിവ്, യോഗ്യത: ∙എസ്എസ്ആർ (2,000): മാത്തമാറ്റിക്സും ഫിസിക്സും പഠിച്ച് പ്ലസ് ടു ജയം. കൂടാതെ കെമിസ്ട്രി/ബയോളജി/കംപ്യൂട്ടർ സയൻസ് ഇവയിൽ ഒരു വിഷയം പഠിച്ചിരിക്കണം.എഎ (500): മാത്തമാറ്റിക്സും ഫിസിക്സും പഠിച്ച് 60% മാർക്കോടെ പ്ലസ് ടു ജയം. കൂടാതെ കെമിസ്ട്രി/ ബയോളജി/കംപ്യൂട്ടർ സയൻസ് ഇവയിൽ ഒരു വിഷയം പഠിച്ചിരിക്കണം. ∙എഎ (500): മാത്തമാറ്റിക്സും ഫിസിക്സും പഠിച്ച് 60% മാർക്കോടെ പ്ലസ് ടു ജയം. കൂടാതെ കെമിസ്ട്രി/ബയോളജി/കംപ്യൂട്ടർ സയൻസ് ഇവയിൽ ഒരു വിഷയം.തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, ശാരീരികക്ഷമതാ പരിശോധന, വൈദ്യപരിശോധന മുഖേന. ശാരീരികക്ഷമതാ പരീക്ഷയ്ക്ക് ഏഴു മിനിറ്റിൽ 1.6 കി.മീ. ഓട്ടം, 20 സ്ക്വാറ്റ്സ്, 10 പുഷ് അപ്സ് എന്നിവയുണ്ടാകും വിശദ വിജ്ഞാപനം ഒക്ടോബർ 16–22 ലക്കം എംപ്ലോയ്മെന്റ് ന്യൂസിൽ. നേവിയിൽ 2,500 സെയ്ലർ ഒഴിവുകൾ , ശമ്പളം: 21,700-69,100 രൂപ .
ഇന്ത്യൻ നേവിയിൽ സെയ്ലേഴ്സ് ഫോർ ആർട്ടിഫൈസർ അപ്രന്റിസ് (എഎ), സീനിയർ സെക്കൻഡറി റിക്രൂട്സ് (എസ്എസ്ആർ) വിഭാഗങ്ങളിൽ പുരുഷന്മാർക്ക് അവസരം. ഫെബ്രുവരി 2022 ബാച്ചിലേക്കാണു പ്രവേശനം. ഏകദേശം 2500 ഒഴിവുണ്ട്. ഓൺലൈൻ അപേക്ഷ ഒക്ടോബർ 25 വരെ. തസ്തിക, ഒഴിവ്, യോഗ്യത: ∙എസ്എസ്ആർ (2,000): മാത്തമാറ്റിക്സും ഫിസിക്സും പഠിച്ച് പ്ലസ് ടു ജയം. കൂടാതെ കെമിസ്ട്രി/ബയോളജി/കംപ്യൂട്ടർ സയൻസ് ഇവയിൽ ഒരു വിഷയം പഠിച്ചിരിക്കണം.എഎ (500): മാത്തമാറ്റിക്സും ഫിസിക്സും പഠിച്ച് 60% മാർക്കോടെ പ്ലസ് ടു ജയം. കൂടാതെ കെമിസ്ട്രി/ ബയോളജി/കംപ്യൂട്ടർ സയൻസ് ഇവയിൽ ഒരു വിഷയം പഠിച്ചിരിക്കണം. ∙എഎ (500): മാത്തമാറ്റിക്സും ഫിസിക്സും പഠിച്ച് 60% മാർക്കോടെ പ്ലസ് ടു ജയം. കൂടാതെ കെമിസ്ട്രി/ബയോളജി/കംപ്യൂട്ടർ സയൻസ് ഇവയിൽ ഒരു വിഷയം.തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, ശാരീരികക്ഷമതാ പരിശോധന, വൈദ്യപരിശോധന മുഖേന. ശാരീരികക്ഷമതാ പരീക്ഷയ്ക്ക് ഏഴു മിനിറ്റിൽ 1.6 കി.മീ. ഓട്ടം, 20 സ്ക്വാറ്റ്സ്, 10 പുഷ് അപ്സ് എന്നിവയുണ്ടാകും വിശദ വിജ്ഞാപനം ഒക്ടോബർ 16–22 ലക്കം എംപ്ലോയ്മെന്റ് ന്യൂസിൽ.