ഷില്ലോങിൽ പ്രവർത്തിക്കുന്ന നോർത്ത് ഈസ്റ്റേൺ ഇന്ദിരാഗാന്ധി റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് മെഡിക്കൽ സയൻസസിൽ ജൂനിയർ പെർഫ്യൂഷനിസ്റ്റ്,ഒക്യൂപേഷനൽ തെറാപ്പിസ്റ്റ്, ഫിസിയോതെറാപിസ്റ്റ്, ജൂനിയർ എൻജിനീയർ, സ്റ്റോർ കീപ്പർ, ഹെൽത്ത് ഇൻസ്പെക്ടർ , ഫാമസിസ്റ്റ്, ടെക്നിക്കൽ അസിസ്റ്റൻറ് എന്നീ തസ്തികകളിൽ ഒഴിവുണ്ട്. താത്പര്യമുളള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 13നകം അപേക്ഷ അയയ്ക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക :http://www.neigrihms.gov.in