ജി.വി.രാജ സ്പോർട്സ് സ്കൂളിൽ ന്യൂട്രീഷ്യൻ തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:ഫുഡ് ആൻഡ് ന്യൂട്രീഷ്യനിൽ ബിരുദം
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 25നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.gvrsportsschool.org