തിരുവനന്തപുരം : ന്യൂനപക്ഷക്ഷേമ വകുപ്പിൻ്റെ വിദ്യാർത്ഥി സ്കോളർഷിപ്പുകളായ എ .പി .ജെ . അബ്‌ദുൾ കലാം സ്കോളർഷിപ് , മദർ തെരേസ സ്കോളർഷിപ്, പ്രഫ : ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ് എന്നിവയ്ക്ക് വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ http://www.minoritywelfare.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്