ഓയിൽ ആൻഡ് നാച്യുറൽ ഗ്യാസ് കോർപ്പറേഷൻ ലിമിറ്റഡിൽ പബ്ലിക് റിലേഷൻ ഓഫീസർ തസ്തികയിൽ ഒഴിവുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 4നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഓൺലൈനായിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക:http://www.ongcindia.com