കേരളത്തിലെ സർവകലാശാലകളിൽ പമ്പ് ഓപ്പറേറ്റർ തസ്തികയിൽ പിഎസ് സി നിയമനം നടത്തുന്നു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 5നകം അപേക്ഷ സമർപ്പിക്കേണ്ടതാണ് ഓൺലൈനായിയാണ് അപേക്ഷ സമർപ്പിക്കേണ്ടത് . കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക : http://www.thulasi.psc.gov.in