എം.ജി സർവകലാശാല കഴിഞ്ഞവർഷം നവംബറിൽ നടത്തിയ നാലാം സെമസ്റ്റർ എം.എസ് .ഡബ്ല്യു പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.വിദ്യാർത്ഥികൾക്ക് പുനർമൂല്യനിർണയത്തിനും സൂസിക്ഷ്മപരിശോധനയ്ക്കും സെപ്റ്റംബർ 12 വരെ അപേക്ഷിക്കാം.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സർവകലാശാല വെബ്സൈറ്റ് സന്ദർശിക്കുക.