കാലിക്കറ്റ് സർവകലാശാല കഴിഞ്ഞവർഷം നടത്തിയ മൂന്നാം സെമസ്റ്റർ എം.എ ഹിസ്റ്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.വിദ്യാർത്ഥികൾക്ക് സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും ഓഗസ്റ്റ് 2 വരെ അപേക്ഷിക്കാം.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സർവകലാശാല വെബ്സൈറ്റ് സന്ദർശിക്കുക.