എം.ജി.സർവകലാശാല അഞ്ചാം സെമസ്റ്റർ ബി.വോക്.(2019 അഡ്മിഷൻ -റെഗുലർ-പുതിയ സ്കീം ) പരീക്ഷകൾ അടുത്ത മാസം ഒന്നാം തീയതി ആരംഭിക്കും . വിദ്യാർഥികൾക്ക് പിഴയില്ലാതെ ജനുവരി 21 വരെയും പിഴസഹിതം ജനുവരി 22 വരെയും സൂപ്പർഫൈനോടെ ജനുവരി 24 വരെയും അപേക്ഷിക്കാവുന്നതാണ്.

Never miss any important news. Subscribe to our newsletter.
© 2021. All rights reserved.