മഹാത്മാഗാന്ധി സർവകലാശാല നടത്തുന്ന ബി.ആർക്ക്(2019 അഡ്മിഷൻ -റെഗുലർ )പരീക്ഷകൾ അടുത്തമാസം 8 ന് ആരംഭിക്കും. വിദ്യാർത്ഥികൾക്ക് പിഴയില്ലാതെ ജനുവരി 31 വരെയും പിഴസഹിതം ഫെബ്രുവരി 1 വരെയും സൂപ്പർഫൈനോട് കൂടെ ഫെബ്രുവരി 2 വരെയും അപേക്ഷിക്കാവുന്നതാണ്.

Never miss any important news. Subscribe to our newsletter.
© 2021. All rights reserved.