കേരളസർവകലാശാല ഈ വർഷം ആഗസ്റ്റിൽ നടത്താനിരിക്കുന്ന നാലാം സെമസ്റ്റർ എം.പി.എസ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു.വിദ്യാർത്ഥികൾക്ക് പിഴയില്ലാതെ ജൂലൈ 21വരെയും പിഴസഹിതം ജൂലൈ 27 വരെയും അപേക്ഷിക്കാം.വിശദവിവരങ്ങൾ ലഭിക്കുന്നതിനായി സർവകലാശാല വെബ്‌സൈറ്റ് സന്ദർശിക്കുക.