കാലിക്കറ്റ് സർവകലാശാല നിയമപഠന വിഭാഗത്തിലെ നാലാം സെമസ്റ്റർ എൽ.എൽ.എം പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു.വിദ്യാർത്ഥികൾക്ക് പിഴയില്ലാതെ ഓഗസ്റ്റ് 16വരെയും പിഴസഹിതം ഓഗസ്റ്റ് 19വരെയും അപേക്ഷിക്കാം.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സർവകലാശാല വെബ്സൈറ്റ് സന്ദർശിക്കുക.