കേരളസർവകലാശാല ഈ വർഷം സെപ്റ്റംബറിൽ നടത്താനിരിക്കുന്ന രണ്ടാം സെമസ്റ്റർ എം.എം.സി.ജെ പരീക്ഷയുടെ രജിസ്ട്രേഷൻ തുടങ്ങി.വിദ്യാർത്ഥികൾക്ക് പിഴകൂടാതെ ഓഗസ്റ്റ് 17വരെയും പിഴസഹിതം ഓഗസ്റ്റ് 22വരെയും അപേക്ഷിക്കാം.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സർവകലാശാല വെബ്സൈറ്റ് സന്ദർശിക്കുക.