കാലിക്കറ്റ് സർവകലാശാല നടത്താനിരിക്കുന്ന മൂന്നാം സെമസ്റ്റർ എം.എസ് സി ഹെൽത്ത് ആൻഡ് യോഗ തെറാപ്പി പരീക്ഷയുടെ രജിസ്ട്രേഷൻ ആരംഭിച്ചു.വിദ്യാർത്ഥികൾക്ക് പിഴകൂടാതെ ഓഗസ്റ്റ് 19വരെയും പിഴസഹിതം ഓഗസ്റ്റ് 22വരെയും അപേക്ഷിക്കാം.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സർവകലാശാല വെബ്സൈറ്റ് സന്ദർശിക്കുക.