മഹാത്മാഗാന്ധി സർവകലാശാല അടുത്ത മാസം 14ന് ആരംഭിക്കാനിരിക്കുന്ന നാലാം സെമസ്റ്റർ ബി.എച്ച്.എം പരീക്ഷയുടെ രജിസ്ട്രേഷൻ ആരംഭിച്ചു.വിദ്യാർത്ഥികൾക്ക് പിഴയില്ലാതെ ഓഗസ്റ്റ് 29 വരെയും പിഴസഹിതം ഓഗസ്റ്റ് 30 വരെയും അപേക്ഷിക്കാം.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സർവകലാശാല വെബ്സൈറ്റ് സന്ദർശിക്കുക.