കണ്ണൂർ സർവകലാശാല നാലാം സെമസ്റ്റർ ന്യൂ ജനറേഷൻ എം.എ പരീക്ഷയുടെ രജിസ്ട്രേഷൻ ആരംഭിച്ചു.വിദ്യാർത്ഥികൾക്ക് പിഴയില്ലാതെ ഓഗസ്റ്റ് 25 വരെയും പിഴസഹിതം ഓഗസ്റ്റ് 27 വരെയും അപേക്ഷിക്കാം.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സർവകലാശാല വെബ്സൈറ്റ് സന്ദർശിക്കുക.

Never miss any important news. Subscribe to our newsletter.
© 2021. All rights reserved.