ആരോഗ്യശാസ്ത്ര സർവകലാശാല ഫെബ്രുവരി 23ന് ആരംഭിക്കുന്ന മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത് പാർട്ട് രണ്ട് സപ്ലിമെൻററി പരീക്ഷയ്ക്ക് ഈ മാസം 28 മുതൽ ഫെബ്രുവരി 7വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്കായി സർവകലാശാല വെബ്സൈറ്റ് സന്ദർശിക്കുക.

Never miss any important news. Subscribe to our newsletter.
© 2021. All rights reserved.